വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
മടക്കിമല: പരേതരായ മുഹമ്മദിന്റെയും ആമിനയുടേയും മകന്‍ കൊളത്തോടന്‍ ബീരാന്‍ (65) നിര്യാതനായി. ഭാര്യ ഹലീമ. മക്കള്‍: മുജീബ് റഹ്മാന്‍ ഫൈസി, യഅ്ക്കൂബ്(എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലര്‍), ജാസ്മിന, റഹ്മത്ത്, മുനീറ. മരുമക്കള്‍: മുഹ്‌സിന, ഷഫീഖ, സലാഹുദ്ധീന്‍ സഖാഫി മേപ്പാടി, നൗഫല്‍ വൈത്തിരി, അഷ്‌റഫ് കമ്പളക്കാട്