മെഗാ ജനറൽ & ലാപ്രോസ്‌കോപ്പിക് സർജറി ക്യാമ്പ് 

Kozhikode

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ ൺസൾറ്റേഷനും പൂർണ്ണമായും സൗജന്യമാണ്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ജനറൽ &ഗ്യസ്‌ട്രോ വിഭാഗത്തിലേയും , ലാപ്രോസ്‌കോപ്പിക് വിഭാഗത്തിലെയും മുഴുവൻ രോഗലക്ഷണങ്ങൾക്കും ആവശ്യമായ എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കിലും, ലബോറട്ടറി, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. കൂടാതെ തുടർ ചികിത്സകളും സർജറികളും ആവശ്യമായവർക്ക് സൗജന്യ നിരക്കിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086668339, 8086668300