പതിനേഴുകാരന്‍ സാന്‍റാക്ലോസിന്‍റെ മുഖംമൂടി ധരിച്ച് തൂങ്ങി മരിച്ച നിലയില്‍

Crime

കണ്ണൂര്‍: പതിനേഴുകാരനെ മുഖം മൂടി ധരിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കുറുവ കാഞ്ഞിരയിലെ ഫര്‍ഹാനെ (17)യാണ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാന്റാക്ലോസിന്റെ മുഖംമൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാന്‍.