കേര വൃക്ഷം കേരള തനിമയ്ക്ക്; പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

Wayanad

കല്പറ്റ: കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന മുട്ടാകെ ഒരു ലക്ഷം തെങ്ങിൻ തൈകൾ നടുന്ന കേര വൃക്ഷം കേരള തനിമയ്ക്ക് പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ 5 രാവിലെ 10 മണിക്ക് ജില്ല ജനറൽ സെക്രട്ടറി സജി മാത്യു തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ജോമോൻ വളത്തറ വൈസ് പ്രസിഡൻറ് സതീഷ് മാടക്കുന്ന്, എക്സിക്യൂട്ടീവ് അംഗം അയ്യപ്പൻ എന്നിവര്‍ പങ്കെടുത്തു