പ്രഭാകരൻ മാങ്ങാട് ദേശീയ ജനതാ പാർട്ടി (RLM) കണ്ണർ ജില്ലാ പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: പ്രഭാകരൻ മാങ്ങാടിനെ ദേശീയ ജനതാ പാർട്ടി (RLM) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.