കോഴിക്കോട്: പരേതനായ പി എൻ എം അബ്ദുൽ അസീസിന്റെയും, കോഴിക്കോടൻ വീട്ടിൽ ആയിഷാബിയുടെയും മകൻ തിരുവണ്ണൂർ ഒ.ജി.റോഡ് അൽ അസീസിൽ
ഡ്രൂഷ് അസീസ് (48) ബംഗ്ലരൂരിൽ നിര്യാതനായി.
ഭാര്യ: ഫെജിഷ. മക്കൾ: ആയിഷ അയറിൻ, ഫർദീൻ അബ്ദുൽ അസീസ് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: റോക്സി അസീസ് (ദുബായ്), ബ്രൈഷ് അസീസ് (അബുദാബി), അബ്ദുള്ള ബ്രക്സ് അസീസ്