KMCOA ഡയറിയും ടേബിൾ കലണ്ടറും വിതരണത്തിന് തയ്യാറായി

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ ക്വാറി ക്രഷർ ഉടമകൾക്കും ലഭ്യമാകത്തക്ക രൂപത്തിൽ കേരള മൈനിംഗ്&ക്രഷിംഗ് ഓണേഴ്സ് അസോസിയേഷന്‍റെ 2025-ലെ ഡയറി , മലയാളം ടേബിൾ കലണ്ടർ. എന്നിവ വിതരണത്തിന് തയ്യാറായതായി KMCOA – സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഇവ ആവശ്യമുള്ളവർ 9074895200 എന്ന Mobil- നമ്പറിലോ kmcoaofficial@gmail.com എന്ന
mail id -യിലേക്കോ ഫുൾ അഡ്രസ്സ്, mobil – നമ്പർ_ ഉൾപ്പെടെ_ അയച്ചുതരണമെന്ന് എം.കെ.ബാബു പ്രസിഡന്റ്, തോപ്പിൽ സുലൈമാൻ ജനറൽസെക്രട്ടറി, പ്രിൻസ് എമ്പ്രഹാം
ട്രഷറർ എന്നിവര്‍ അറിയിച്ചു.