മുഖ്യമന്ത്രിയുടെ ഇഫ്താർ സംഗമത്തിൽ കെ എൻ എം മർക്കസുദ്ദഅവ പ്രതിനിധികള്‍ പങ്കെടുത്തു

Thiruvananthapuram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ സംഗമത്തിൽ കെ എൻ എം മർക്കസു ദ്ദ അവ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി, സംസ്ഥാന ട്രഷറര്‍ കെ എൽ പി. യൂസഫ് സാഹിബ്‌ സംസ്ഥാന ഓർഗാനൈസിംഗ് സെക്രട്ടറി എൻ. എം. അബ്ദുൽ ജലിൽ മാഷ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. ഐ. പി. അബ്ദുൽ സലാം, സലീം കരുനാഗപ്പള്ളി സംസ്ഥാന വൈ. പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ്‌ ഹനീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. പി. നൗഷാദ് കൊല്ലം മർക്കസുദ്ദ അവ ജില്ലാ പ്രസിഡന്റ്‌ കലാം വടക്കുംതല, നാസറുദീൻ ഫാറൂഖി എന്നിവർ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.